CAT- MGU 2022-23: TENTATIVE SCHEDULE | |
Online Registration of application | 07-03-2022 Onwards |
Last Date of Online Submission of Application | 25-04-2022 |
Final confirmation of Application | 26-04-2022 |
Downloading of Hall ticket | 17-05-2022 |
Entrance Examination | 28-05-2022, 29-05-2022 |
Entrance Result | 21-06-2022 |
Interview/G.D/Written Test | Date will be announced by department concerned |
Rank List & Admission | Date will be announced later |
Commencement of Classes | Date will be announced later |
MGU CAT Applications Invited
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലും ഇൻറ്റർ സ്കൂൾ സെൻറ്ററിലും നടത്തുന്ന എം.എ, എം.എസ്.സി , എം.റ്റി.റ്റി.എം, എൽ.എൽ.എം, എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ, ബി.ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്), ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ എന്നിവയിലേക്ക് പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ 2022 മാർച്ച് 7 ന് ആരംഭിച്ച് ഏപ്രിൽ 25 ന് അവസാനിക്കും.
പരീക്ഷയ്ക്കായി തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഏർപ്പെടുത്തിരിയിക്കുന്നു. അവസാന സെമസ്റ്റർ/വർഷ ബിരുദ/പ്ലസ് ടു വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ് എന്നാൽ സർവ്വകലാശാല നിശ്ചിതയിക്കുന്ന തീയതിക്കകം യോഗ്യത നേടിയിരിക്കണം. അപേക്ഷകരുടെ യോഗ്യത അനുസരിച്ച് എം.ബി.എ പ്രോഗ്രാം ഒഴികെ ഒരേ അപേക്ഷയിൽ തന്നെ 4 പ്രോഗ്രാമുകൾ വരെ തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ പ്രോഗ്രാമിനും പൊതുവിഭാഗത്തിന് 1100 /- രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിന് 550/- രൂപയുമാണ് അപേക്ഷാ ഫീസ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിൽ ചേർത്തിരിക്കുന്ന പ്രോസ്പെക്ട്സ് കാണുക. CAT MGU 2022 ഷെഡ്യൂൾ താഴെ ചേർക്കുന്നു
അഡ്‌മിഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് cat@mgu.ac.in എന്ന ഇ.മെയിൽ അഡ്രസിലേക്ക് മെയിൽ ചെയ്യുകയോ 0481-2733595 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
0 അഭിപ്രായങ്ങള്‍