Kerala Engineering-Pharmasy Entrance Postponed
ജൂൺ 26ന് നടത്താൻ നിശ്ചയിച്ചിരുന്ന 2022-23 വർഷത്തെ കേരള എൻജിനീയറിങ്- ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവച്ചു. അന്നേ ദിവസം ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നതിനാൽ കേരള എഞ്ചിനീയറിംഗ്- ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 3-ാം തീയ്യതിയിലേക്ക് മാറ്റ്.
0 അഭിപ്രായങ്ങള്‍